ഞാന്‍ വരും, അല്പം തിരക്കിലാണ്.
എന്നെ ഞാനാക്കിയ പ്രിയപ്പെട്ടവരേ നിങ്ങള്‍ക്ക് ഒരായിരം നന്ദി... ബ്ലോഗ് തുടങ്ങാന്‍ ഇത്രയും താമസിച്ചതിന് ഒത്തിരി കാരണങ്ങളുണ്ടായിരുന്നു... പ്രധാനമായും, നമുക്ക് ആവശ്യമുള്ള ഡൊമൈനുകള്‍ അനാവശ്യമായി പലരും റിസര്‍വ് ചെയ്തത് കാരണം നല്ല ഡൊമൈന്‍ കിട്ടാനുള്ള കാലതാമസം. അതിന് എന്റെ പ്രിയ സുഹൃത്തുക്കള്‍ മുന്നോട്ടു വെച്ച പരിഹാരമാണ് മോഹന്‍ലാല്‍ ഇന്‍....... മാത്രവുമല്ല, അനാവശ്യ വിഷയങ്ങള്‍ വെറുതേ എഴുതിയാല്‍ പോരാ എന്ന നിര്‍ബന്ധവും ഒരു കാരണമായിരുന്നു. എന്തായാലും ബ്ലോഗിന് മാത്രമായി എല്ലാ ദിവസവും കുറച്ച് സമയം മാറ്റി വെക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്നേഹം, കരുണ, ദയ തുടങ്ങിയ മാനുഷിക വികാരങ്ങള്‍ അറ്റ് പോകാതിരിക്കാന്‍, നിലനിര്‍ത്താന്‍, പരിപോഷിപ്പിക്കാന്‍ ഈ ബ്ലോഗിന് എന്തെങ്കിലും ചെയ്യാന്‍ കഴിയട്ടെ.... നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. പരിപൂര്‍ണ്ണമായ ഒരു ചര്‍ച്ച തുടങ്ങാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി വേണം. മാര്‍ച്ച് പതിനഞ്ചോടെ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഡിസൈനിംഗ് വര്‍ക്കുകള്‍ തീര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ മാര്‍ച്ച് അവസാന വാരം വരെ കാത്തിരിക്കുക.
Subscribe to:
Post Comments (Atom)
104 comments:
Lalettanu ente ellaa vidha aasamsakalum nerunnu
All the best Lalettaa......
lalettaaaaa ente best wishes
lalatta nala njangal kathirikkunnu .........lalettanu orayiram aashamsakal.............
Laletta, my,my friends and my family blessings is always with you. Definitely this blog portion can be a luminous candle to shower the light of humanity over the world. We are waiting for you, laletta.
Best wishes to your fothcoming films.
മൈവെബ്‌വെബ്ദുനിയയിലാണ് ഞാന്‍ ലാലേട്ടനെ പറ്റി പണ്ടത്. സ്വാഗതം ലാലേട്ടാ
Interesting
laaletta.....kaathirikkunnu...laalettante veekshanangalkkaayi....laalettante priyappetta aaraadhakaraaya njangal........we all with u lalettaa....!!!!
Lalettaa... We are all waiting eagerly for this.. Glad that you started blogging.. Great move.. Happy blogging...
With love and regards :)
namaskaram..
aashamsakal..
othiri snehathode..
നമസ്കാരം ലാലേട്ടാ,മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. താങ്കളുടെ ബ്ലോഗിന് എല്ലാവിധ ആശംസകളും നേരുന്നു.
പ്രശാന്ത്.
laletta.. all the very best wishes
deepak
priyapetta lallettaney...blogg leykku swagatham...
http://karunamayam.blogspot.com/
hai.......................laletta........all the wishes.......for.........blogg
Dear Laletta,
So happy to know about your blog. Please bear with me that I have to write in English. Cant install Malayalam fonts in my office.
The below, may not be ideal here, but I was wondering about a way to let you know my opinion for long. I hope you will read this. You may delete this, if you dont lke it.
Between 1989 and till about 2000, time from my 10th standard till about 26 or 27 years, I couldnt sleep if I missed a first show of your movie. I was a real ardent fan of yours. But I also liked your parallel or art movies. I still love Padamudra, Sadayam etc, the ones that didnt make in the box office as your best. I still have a small mark on my back, a small injury during the rush for the first show of Thazhvaaram at Kochi. But, sincerely Laletta, I am very disappointed by your movies of late. You might have many reasons for all these stupid movies, but its difficult to digest for somebody like me. You might have excuses that some of these new movies are a hit, but Laletta, it is horrible. I am afraid, your curve is going down, not even stagnant at the top. Please do some good movies boss, I know you will say you hope all movies will be good. I am a disappointed fan of yours. People like me do not want another Devasuram - We are looking for another Padamudra/Kireedom/Varavelpu/Iruvar. It was shocking that you didnt do even Kaancheevaram, which I am told is good movie. Is it like even your friends dont want you, when they have a good role.
Also please Laletta, do some exercise and lose some weight. Run one or two kilometeres twice everyday. I am sure, losing some weight will help you in a big way.
All the best to you
thankz lalettaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
lalettaa...wish you all the bst
wow ... all the best
laleetaaaa u are a truly genios.i am waitting ur next best actor in national.and also a adoorgopalakrishnan film.all the very best.no one beat your talent.
hi my dearest laletta i love you........ so much..... that words cant explain it....... i am an ardent follower of your movies and activities... all the best for the future projects......
ലാലേട്ടാ ബൂലോകത്തിലേക്ക് സ്വാഗതം.
മാര്‍ച്ച് ഫസ്റ്റ് വീക്കില്‍ വരാന്ന് പറഞ്ഞിട്ട് പിന്നെ വരാതിരിക്കരുത്.
lalettaa...wish you all the bst
NJAN ORUPADU ISHTAPEDUNNA LALETTANU ENTEA ELLAVIDHA ASHMSAKAL
My dear Laletta...
"So much to do with this life by each of us... and only a little can impliment among the ideas and plans... but a lot can do by the team with good vision"
"SERVICE TO HUMANITY IS SERVICE TO GOD"...
-'orupaadu swapnam kaanum manasin punyamaay'-
Thanks Laletta.....
laletta.....wish you good luck to all future projects...
laletta ella nanmakalun nerunnu
By
akhilampady.blogspot.com
EE Samrambhathinu lalettanu 1000 aashamsakal
hai laletta sugamanoooooooo
hi
welcome to the world of blogs
first i appreciate your initiation in conducting a programme named actforhumanity.
continue this types of activities.
best wishes and the full support
Welcome to boolokam
മലയാളികളുടെ പ്രിയതാരത്തിന്ന് ബൂലോക വര്ത്തമാനത്തിലേക് സ്വാഗതം
Laletta,
All the very best. Waiting for updates......
Manju
സ്വാഗതം !
ഇപ്പോഴാണ് ഒരു ഐശ്വര്യം വന്നത്.
Laal Salaam, to boolokam!
with all the very best....Vazhakodan
ഒറിജിനല്‍ മോഹന്‍ ലാല്‍ ആണോ ഇത്? സര്‍ഗ്ഗധനരായ പ്രതിഭകളുടെ ചിന്താധാരകള്‍ എന്നും ജനങ്ങളില്‍ പ്രചോദനവും ഊര്‍ജ്ജവും പകരും. ഇത് മലയാളികള്‍ സ്നേഹിക്കുന്ന ഞങ്ങളുടെ ലാലേട്ടന്‍ ആണെങ്കില്‍ മാത്രം, ഹൃദയപൂര്‍വം സ്വാഗതം
അഭിനന്ദങ്ങള്‍
ബൂലോകത്തേയ്ക്ക് സ്വാഗതം..
ഞങ്ങളിലോരാളായി മാറാന്‍ ഞങ്ങളും കാത്തിരിക്കുന്നു..
welcome..
സ്വാഗതം ലാലേട്ട
Best wishes Lalettan..!!!
മലയാളത്തിന്റെ മാനസികാശ്വാസമായി മാറിയ പ്രിയപ്പെട്ട മോഹന്‍ ലാലിന്.. അങ്ങയുടെ ബ്ലോഗും .നിറഞ്ഞ കൈയ്യടികളോടെ ബൂലോകം വരവേല്‍ക്കും എന്നകാര്യത്തില്‍ സംശയമില്ല കലാകാരന്‍ എന്നാല്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളൂന്ന താങ്കളെ പോലുള്ളവര്‍ക്ക് ഒരു സമൂഹത്തിന്റെ ഒരു സംസ്കാരത്തിന്റെ ചുക്കാന്‍ കൈയ്യേറാന്‍ ഇനി അധികം കാലതാമസമില്ല എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.ആഹ്ലാദിക്കുന്നു...
മരിച്ചുകൊണ്ടിരിക്കുന്ന പ്രതികരണശേഷിയുടെ..പുനര്‍ജന്മ്മമായിതീര്‍ന്ന ഈ ബ്ലോഗ് സംരംഭത്തിലേക്ക് താങ്കള്‍ പറഞ്ഞ പോലെ ഗൌരവമേറിയ വിഷയങ്ങളുമായി.സകല രൌദ്രഭാവങ്ങളും ആവാഹിച്ച് നെറികേടെന്ന ഹിരണ്യനെ വധിക്കാന്‍ ഒരു നരസിംഹമായി പുനര്‍ജ്ജനിക്കും എന്ന പ്രത്യാശയോടെ ഈ നാടകക്കാരനും ...
ബൂലോകത്ത് ഒരു നക്ഷത്രം കൂടി സാന്നിധ്യമറിയിക്കുമ്പോള്‍ ഞങ്ങള്‍ കുറെ ഏറെ പ്രതീക്ഷിക്കുന്നു. വെറുതെ എഴുതി തള്ളുന്നതിനപ്പുറം വ്യക്തമായ ഇടപെടല്‍ ആവട്ടെ ഓരോ പോസ്റ്റുകളും.
Welcome to Ootty
Glad to meet you
:)
ആശംസകള്‍ നേരുന്നു!പറഞ്ഞ തിയതിക്കുതന്നെ വരാന്‍ പറ്റുമെന്ന് ശ്രമിക്കണം.
laa.... le.... tta
cheers :)
ലാലേട്ടാ..ബൂലോകത്തേക്ക് സുസ്വാഗതം...നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...താങ്കളുടെ ബൂലോകത്തേക്കുള്ള വരവ് മലയാളം കപ്യൂട്ടിങ്ങിനെ സാധാരണക്കാരിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു...മലയാള സിനിമയില്‍ എന്ന പോലെ നിറസാനിധ്യമായി ബൂലോകത്തിലും എറ്റവും മുകളില്‍ നില്‍ക്കാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു
സസ്നേഹം
രാഹുല്‍
Hearty Welcome
ബൂലോകത്തേയ്ക്ക് സ്വാഗതം, ലാലേട്ടാ...
thecompleteactor കണ്ടപ്പോള്‍ മുതല്‍ ഇങ്ങനെ ഒരു നീക്കത്തിന് കാത്തിരിയ്ക്കുകയായിരുന്നു.
ലാലേട്ടാ,
ബ്ലോഗിന് എല്ലാവിധ ആശംസകളും.
"എന്തായാലും ബ്ലോഗിന് മാത്രമായി എല്ലാ ദിവസവും കുറച്ച് സമയം മാറ്റി വെക്കാന്‍ തീരുമാനിച്ചിരിക്കുന്നു"
വളരെ നല്ലൊരു തീരുമാനം. എല്ലാ ദിവസവും സാധിച്ചില്ലെങ്കില്‍ കൂടി വലിയ ഇടവേളകള്‍ വരാതെ നോക്കാന്‍ സാധിയ്ക്കുമെങ്കില്‍ തന്നെ വായനക്കാര്‍ സംതൃപ്തരായിരിയ്ക്കും എന്ന് തോന്നുന്നു. (ലാലേട്ടന്റെ തിരക്ക് ഞങ്ങള്‍ക്കും ഊഹിയ്ക്കാവുന്നതല്ലേയുള്ളൂ)
“സ്നേഹം, കരുണ, ദയ തുടങ്ങിയ മാനുഷിക വികാരങ്ങള്‍ അറ്റ് പോകാതിരിക്കാന്‍, നിലനിറുത്താന്‍, പരിപോഷിപ്പിക്കാന്‍ ഈ ബ്ലോഗിന് കഴിയട്ടെ” എന്നു തന്നെ ഞങ്ങളും പ്രാര്‍ത്ഥിയ്ക്കുന്നു...
ഒരിയ്ക്കല്‍ കൂടി എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
ആശംസകള്‍ നേരുന്നു മാഷെ..ബൂലോഗത്തിന് പുത്തനുണര്‍വ് നല്‍കാന്‍ താങ്കളുടെ ബ്ലോഗിന് കഴിയട്ടെ..
സ്നേഹപൂര്‍വ്വം
ലാലേട്ടാ,
ആശംസകള്‍ നേരുന്നു...
സസ്നേഹം
ഹരിശ്രീ
സ്വാഗതം... ആശംസകള്‍
Glad to know that Lalettan has started a blog in malayalam.
Welcome to this boolokam.
Happy blogging.
ബ്ലോഗ് തുടങ്ങിയെന്ന വാര്‍ത്ത ഇപ്പോഴാണറിഞ്ഞത്...അറിഞ്ഞ വഴിയോടി വന്നു നോക്കി...കൊച്ചു കൊച്ചു വാക്കുകളിലൂടെ ലളിതമായി വരവറിയിച്ചതില്‍ ഒരുപാട് സന്തോഷം..മലയാളത്തിന്റെ സ്വന്തം ലാലേട്ടനു ബൂലോകത്തേക്ക് മനസ്സു നിറഞ്ഞ സ്വാഗതം...:)
അനാവശ്യ വിഷയങ്ങള്‍ വെറുതെയെഴുതാതെ ലാല്‍ എന്ന നടന്റെ മനസിലുള്ള ,പ്രേക്ഷരോട് പറയാനാഗ്രഹിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ പങ്കു വെയ്ക്കുന്നതിനുള്ള ഒരു വേദിയാവട്ടെ ഇവിടം...എല്ലാ ആശംസകളും..
മതി! ഇത് മതി!
ഇനി ഞാനും വിരിഞ്ഞു നിന്നു പറയും ...
"..ഞാനും ലാലേട്ടനുമൊക്കെ ബ്ലോഗറന്‍മാരാ.. ഹ! നമ്മടെ മോഹന്‍ലാലേ..."
"സ്‌നേഹം,കരുണ,ദയ തുടങ്ങിയ മാനുഷികവികാരങ്ങള്‍ അറ്റ് പോകാതിരിക്കാന്‍,നിലനിര്‍ത്താന്‍,പരിപോഷിപ്പിക്കാന്‍ ഈ ബ്ലോഗിന് എന്തെങ്കിലും ചെയ്യാന്‍ കഴിയട്ടെ......."
ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ടതും ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നതുമായ വാക്കുകള്‍ ഇവ തന്നെ.
താങ്കള്‍ക്ക് സന്മനസ്സു മാത്രമല്ല, പ്രസിദ്ധി, മണിപവര്‍, മീഡിയ എന്നീ മൂന്നു പ്രധാനവളരെ വലിയ അനുകൂലഘടകങ്ങള്‍ കൂടിയുണ്ട്.തീര്‍ച്ചയായും താങ്കള്‍ മനസ്സു വച്ചാല്‍ പലതും ചെയ്യാനാകും.
ഭാരതസമൂഹത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും ഒരു വലിയ പരിധി വരെ സ്‌ത്രീകളിലാണ്. ബുദ്ധിയുള്ള സ്‌ത്രീകള്‍ക്കു പ്രാധാന്യമുള്ള ചില ചിത്രങ്ങള്‍ നിര്‍മ്മിപ്പിക്കാന്‍ താങ്കള്‍ക്കു കഴിയില്ലേ?എനിക്കു പൈസയുണ്ടായിരുന്നെങ്കില്‍ കരയാനിഷ്ടമില്ലാത്ത പെണ്ണുങ്ങള്‍ എന്ന എന്റെ കഥ തന്നെ വികസിപ്പിച്ച് ഞാന്‍ സിനിമയെടുക്കുമായിരുന്നു.അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച മറ്റു വനിതാപ്രാധാന്യമുള്ള കഥകള്‍.ഇപ്പോള്‍ വെറും ഷോകെയ്‌സ് പാവകളെപ്പോലെ വേഷം കെട്ടുന്ന സ്‌ത്രീകഥാപാത്രങ്ങളല്ലേ കൂടുതല്‍?
ഒറ്റപ്പെടുന്ന മാതാപിതാക്കള്‍-വൃദ്ധര്‍ എന്ന പദം മനഃപൂര്‍വ്വം ഒഴിവാക്കിയതാണ്-കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്.സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അവരെ ഒപ്പം താമസിപ്പിച്ചു പരിചരിക്കാന്‍ മക്കള്‍ക്കായെന്നു വരില്ല.അവര്‍ക്കു വേണ്ടി Community living homes-വൃദ്ധസദനം എന്ന വാക്ക് ഇവിടെയും മനഃപൂര്‍വ്വം ഒഴിവാക്കിയതാണ്-സ്ഥാപിക്കാം.സ്വന്തം സ്വകാര്യത കളയാതെ തന്നെയുള്ള ഒന്നിച്ചു കഴിയല്‍ അവര്‍ക്ക് ആശ്വാസമാകും.
ഇങ്ങനെ എന്തെല്ലാം എന്തെല്ലാം...........
താങ്കളില്‍ നിന്നു ഞങ്ങള്‍ പലതും പ്രതീക്ഷിക്കുന്നു.
ബൂലോകത്തേയ്ക്ക് സ്വാഗതം
അതിയായ സന്തോഷത്തൊടെ താങ്കളെ സ്വാഗതം ചെയ്യട്ടെ.താങ്കള്‍ക്ക് പറയാനുളത് നേരിട്ട് ജനങളിലെത്തിക്കാനും അവര്‍ക്കു പറയാനുള്ളതു നേരിട്ടു കേള്‍ക്കുവാനും ഇടനിലക്കാരിലാതെ ആകുമല്ലോ?
സ്വാഗതം ലാലേട്ടാ
haii laletta all the best wishes 4 ur project
നല്ല ഒരു ആശയം .........ലാലേട്ടന് മാത്രം .....
We where waiting for you.....Lalettaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
laletta,all the best
പോസ്റ്റാതെ കമന്റൂലാട്ടോ, കട്ടായം.
Dear Lal,
Regards.
Like many others I don't want to call you "Laleettan" though I have regards and respects for the Actor and the Man that you are. I don't want to make you older. For the past decades you have been an ever-green-hero with out green horns,ofcourse.
I didn't have much opportunity to study about your acting abilities but I can infer from what little I have seen you in the silver screen, years before, mind you much before you were referred to as "Super Star", that your histrionics have no parallel in Kerala, India or anywhere else. The range of your acting is so wide and deep. I could smell it from the very beginning.
Now it has become part of the cultural history of our land.
Now that you are going to give your personality and humaneness a new fifth dimention through this blog, I greet you with deep-felt warmth and affection.
ഹലോ ലാലേട്ടാ,
ഞാന്‍ കോട്ടയം ജില്ലയിലെ വൈക്കതുനിന്നാണ്.
ആങ്ങയെ കുറിച്ച് എന്താണ് പറയേണ്ടത് അന്ന് അറിയില്ല അങ്ങയുടെ കഴിവുകള്‍ വലിതുടന്നെയാണ്, വെറുതെ പുകഴ്ത്തി പറയുകയല്ല എന്ന് അങ്ങ് കരുതണം.അങ്ങയുടെ അഭിനയ കഴിവുകള്‍ വളരെ വലുതാണ്. "ഹലോ","പകല്നക്ഷത്രങ്ങള്‍" തുടങ്ങിയ സിനുമകളില്‍ അങ്ങയുടെ അഭിനയം പ്രകടമാണ്.
അതിനു ഉദാഹരണം Aanu "റെഡ് ചില്ലെസ്" എന്നാ സിനുമ "ചിന്താമണി കൊലകെസ്" എന്നാ സിനുംയുടെ അതെ പോലെ തന്നെ ആണ്റെഡ്. എസ് . N സ്വാമി-ചേട്ടനാണ് രണ്ടിണ്ടെയും തിരകഥ എഴുതി യിരിക്കുന്നത്തു റെഡ് ചില്ലെസ് അന്നിട്ടും ആത് വിജയിച്ചു അത് അങ്ങയുടെ കഴിവാണ്.
എന്ന്, വത്സരാജ്
Sir,
It is nice to hear that you step forward for preventing terrorism.
Do u think terrorism can be prevented
without preventing poverty in our country? Normal people are always the victims. I wish you all the best !!!
Hi,
I don't know Malayalam still I am your fan. Cinema has no language barrier. I think I am proving that. I have a question if you can please answer that..... When u did Vaanprastham u must have done some research on Kathakali dance form, I have found the details regarding the starting of this dance form etc. but what I want to know that HOW COME THIS UNIQUE STYLE OF MAKE UP, COSTUME, MASK ETC CAME INTO EFFECT, WHAT WAS THE PURPOSE OF THIS KIND OF DRESSING? I would be glad to receive a reply for this. With love SUR
lalettan ur a real magician on screen..good luck blogging too...men of ur genres are rare on this earth
that was a nice post even though it is just an introduction.We all are waiting for the great blog and we hope that it will be superb...not only in design,but also in the content it is publishing.....All the best... It will be nice if the blog also contains the things other than movies and promotion...like that column that you had been writing in the Manorama ......May god Bless you the complete Actor..!!1
Hi,I have no idea whether u r going thru yur blog posts, may be may not be, but still i thought i must share this mail i received from my friend with u and your fans on this blog, hence this post.only msg is UNCONDITIONAL ACCEPTANCE OF LOVE, FRIENDSHIP.Hope sometime i amy receive ur response, don't u find it strange that you have a fan like me who doesn't know malayalam at all ?
Enjoy the post..........
Breakfast at McDonald's
This is a good story and is true, please read it all the way through until the end!
I am a mother of three (ages 14, 12, 3) and have recently completed my college degree.
The last class I had to take was Sociology.
The teacher was absolutely inspiring with the qualities that I wish every human being had been graced with.
Her last project of the term was called, 'Smile.'
The class was asked to go out and smile at three people and document their reactions.
I am a very friendly person and always smile at everyone and say hello anyway. So, I thought this would be a piece of cake, literally.
Soon after we were assigned the project, my husband, youngest son, and I went out to McDonald's one crisp March morning.
It was just our way of sharing special playtime with our son.
We were standing in line, waiting to be served, when all of a sudden everyone around us began to back away, and then
even my husband did.
I did not move an inch... an overwhelming feeling of panic welled up inside of me as I turned to see why they had moved.
As I turned around I smelled a horrible 'dirty body' smell, and there standing behind me were two poor homeless men.
As I looked down at the short gentleman, close to me, he was 'smiling'
His beautiful sky blue eyes were full of God's Light as he searched for acceptance.
He said, 'Good day' as he counted the few coins he had been clutching. The second man fumbled with his hands as he stood behind his friend. I realized the second man was mentally challenged and the blue-eyed gentleman was his salvation.
I held my tears as I stood there with them..
The young lady at the counter asked him what they wanted
He said, 'Coffee is all Miss' because that was all they could afford. (If they wanted to sit in the restaurant and warm up, they had to buy something. He just wanted to be warm).
Then I really felt it - the compulsion was so great I almost reached out and embraced the little man with the blue eyes.
That is when I noticed all eyes in the restaurant were set on me, judging my every action.
I smiled and asked the young lady behind the counter to give me two more breakfast meals on a separate tray.
I then walked around the corner to the table that the men had chosen as a resting spot. I put the tray on the table and laid my hand on the blue-eyed gentleman's cold hand.
He looked up at me, with tears in his eyes, and said, 'Thank you.' I leaned over, began to pat his hand and said, 'I did not do this for you. God is here working through me to give you hope.'
I started to cry as I walked away to join my husband and son. When I sat down my husband smiled at me and said, 'That is why God gave you to me, Honey, to give me hope..'
We held hands for a moment and at that time, we knew that only because of the Grace that we had been given were we able to give.
We are not church goers, but we are believers.
That day showed me the pure Light of God's sweet love.
I returned to college, on the last evening of class, with this story in hand.
I turned in 'my project' and the instructor read it.
Then she looked up at me and said, 'Can I share this?'
I slowly nodded as she got the attention of the class.
She began to read and that is when I knew that we as human beings and being part of God share this need to heal people and to be healed.
In my own way I had touched the people at McDonald's, my son,the instructor, and every soul that shared the classroom on the last night I spent as a college student.
I graduated with one of the biggest lessons I would ever learn:
UNCONDITIONAL ACCEPTANCE..
Much love and compassion is sent to each and every person who may read this and learn how to
LOVE PEOPLE AND USE THINGS -
NOT LOVE THINGS AND USE PEOPLE.
There is an Angel sent to watch over you.
In order for her to work, you must pass this on to the people you want watched over.
An Angel wrote:
Many people will walk in and out of your life,
but only true friends will leave footprints in your heart
To handle yourself, use your head..
To handle others, use your heart.
God Gives ! every bird it's food,
but He does not throw it into its nest.
Laletta,
You might not be expecting cinema related issues here. But how else can we communicate to you something.
Writing this with a sincere feeling for you. Please Please, dont act in movies like Red chillies/S A Jackie, etc. It is so painful to see you in such horrrrriiiiiibllee movies, where you dont have anything to do than to get out of your car or walking here and there. What a state of affairs to an actor of your calibre. I feel really really bad.
All the best to Mohanlalin
Great............
We all are with u..........
proceeeeeeeed laletta........
തിരോന്തരത്തെ പഴയ പുപ്പുലിയായിരുന്ന
ലാലേട്ടന് ഈ പുപ്പിലിയുടെ സ്വാഗതം
Eniyum nashtapettittillatha nammu de yuvahwthinte prathikaranasheshi nadinu vendi arppikkan kazhiyatte ente lalettanu.............00971508235633
Dear lalettan,
looking ahead for wonderful contents from you.
Regards
lalettaa best wishes 4 future
njaan marichaalum lalettan marikkathirikkatte
lalettaa ente ellaa vidha aashamsakal
Expecting more posts
Best wishes lalettan, expecting more frequent posts from you. Your act for humanity is a very good initiative.
Sasneham...
sneham niranja laletta
njan 25 varshamayi lalettante aradhika anu,
cheriya kutty ayirikkumpol aengilum molde agraham entha ennu chothichal njan parayumayirunnu
mohanlal ne kalyanam kazhikkanam ennu,ennu jeevidham pala vidhahil maari poyi,
engilum pazhaya karyangal orkkumpol chiri varunnu
villan lalettane enikkishttalla
kalippattam,kilukkam,balettan artharam kadhapathrangalanu enikkishttam
pinne udayon,paradesi ennivayile vayasan veshangal enikkishttamayilla
athu lalettan makeup cheythirikkunnathanennu parayum
pinne thadi kurachu kurakkanam ketto,engil valare yong ayi eniyum orupadu kalam abhinayikkan pattum
lalettanu ente ellavidha ashamsakalum
sree
ഹായ് ലാലേട്ടാ ..തീവ്രവാദത്തിനെതിരെയുള്ള ഈ പോരാട്ടത്തില്‍ എന്റെ എല്ലാവിധ പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുന്നു .കന്ഗ്രടുലറേന്‍സ് ലറ്റ്.കള്‍ മോഹന്‍ലാല്‍...
LALETTANU ABINANDANAGAL ARPPIKKUNNU .INIYUM INIYUM UYARANGALILEKKU POKAN DAIVAM ANUGRAHIKKATTE.
Hi, laletta...
All the best........
U r an amazing actor laletta
Lalettan INDIAN Cinemayile vismayam ThannE!!
Which ever films I see.. whether it is English, Hindi or any other languages.. I could see very rare natural actors.. You are the best among all of them.. Robert de Niro, Tom Hanks, Amithab Batchan, Kamal Haasan, Mammotty. Malayalam film industry is gifted with you and mammootty.. But mammooty has lot of limitations.. You are the most flexible actor around the globe.. We all are with you.. Expecting a lot of blogs..
One of your hardcore fans..
lalettaaaaaa all the best
ponnu
Dear Lalaatta
Wish you very happy new year 2010 and best wishes
Antony Abu Dhabi
505461734
Hai,Dear Laletaa...oru National award koodi kittan njan palappozhum
prarthikkunnu,agrahikkunnu.
hey cassinova, allthe very best.
a bigggggggggggggggggggggggggggggggggggggggggg
faaaaaaaaaaaaaaaaaaaaaaaaaaaaaan of you
hai laletta
laletta am a new visiter to your blog ,.am very much happy to see u in blog,nice to see u lalettaa.
laletta i want to see u in the figur of u be in like vandanam,chithram like films.....
you be too glsmour ln those films...
അല്ലയോ ലാലൻ ചേട്ടാ,
സ്നേഹം, കരുണ, ദയ തുടങ്ങിയ മാനുഷിക വികാരങ്ങൾ ആദ്യം ആ പാവപ്പെട്ട സഹപ്രവർത്തകന് നേരെ, വയസ്സായതുകൊണ്ടും പഴയ തലമുറയിൽപെട്ടവനായതു കൊണ്ടും അഭിനയിക്കാനാറിയാമെന്നുള്ള അല്പം തലക്കനമുള്ളതു കൊണ്ടും ആരുടെ മുന്നിലും തലകുനിക്കാത്ത പരുക്കനായ നമ്മുടെ തിലകൻ ചേട്ടന് നേരെ കാണിച്ചു മാതൃകയാവു. എന്നിട്ട് ഈ ഉന്നതവികാരങ്ങളെ കുറിച്ച് ജനങ്ങളെ ഉപദേശിക്കുന്നതല്ലേ നല്ലത്. ജീവിക്കാൻ അഭിനയം അല്ലാതെ മറ്റൊന്നുമറിയാത്ത ആ പാവത്തിനെ ഇങ്ങനെ മൃഗീയമായി ചവിട്ടി പുറത്താക്കണോ ?
Laletta , all the best for you. Keep giving good cinemas to the malayalees.
Laletta glad to Communicate with you thru this blog.....
'CONGRATS"
We are waiting for your new movie "Casanova", heard actor Rehman also co-star with you in this film, Lal-Rehman combination is contributed many films in the past it was very nostalgic film, give him good role not like "Mahasamudram" all the best for your future endeavors... Akhila/Anjali
ലാലേട്ടന് ഇല്ലാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം ................ഒരു പാട് സന്തോഷത്തോടെ ..........ഷിജില്‍ കൊടുങ്ങല്ലൂര്‍
Ellarum thirakilanu laletta
laletta blog vaayikkaan alpam vaiki,continue this..lalettane snehikkunnavar ee blog kaanunnu,anganeyenkilum avarkku ee postukal vaayichu naadinuvendi vallathum cheyyanamennu thonniyaalo
Post a Comment