2006 ല്‍ `കീര്‍ത്തി ചക്ര' എന്ന സിനിമയില്‍ മേജര്‍ മഹാദേവന്റെ വേഷം ചെയ്യാന്‍ കാശ്‌മീര്‍ താഴ്‌വരകളിലെത്തിയത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. 1947-ല്‍ അഖണ്‌ഡഭാരതം രണ്ടായി മുറിഞ്ഞുവീണ് ചോരപ്പുഴ ഒഴുകിയ വഴിയിലൂടെയെല്ലാം ആ ചിത്രീകരണ കാലത്ത് ഞാന്‍ കടന്നുപോയി. പട്ടാളബാരക്കുകളിലൂടെയും ഗണ്‍പോയിന്റുകളിലൂടെയും ഒറ്റപ്പെട്ട ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ചു. ഈ യാത്രയിലുടനീളം ഞാന്‍ ശ്വസിച്ചത് പച്ചയായ മനുഷ്യന്റെയല്ല, വിഭജിക്കപ്പെട്ട വിശ്വാസങ്ങളുടെയും ആരെയോ ലക്ഷ്യം വെച്ച വെടിമരുന്നിന്റെയും വെന്ത മാംസത്തിന്റെയും ഗന്ധമായിരുന്നു. ദേവതാരുപൂക്കള്‍ കൊഴിഞ്ഞ ഹിമാലയ മഞ്ഞു പാതകളെ മനുഷ്യരക്തം കൊണ്ട് കഴുകി വിലപിക്കുന്ന ഗതികെട്ട ഒരു ജനതയെ ഞാന്‍ കണ്ടു. അവരുടെ ഏങ്ങലുകള്‍ ഇന്നും എന്റെ നെഞ്ചില്‍ കുരുങ്ങിക്കിടക്കുന്നു.
വിഡ്‌ഢിയായ മനുഷ്യന്റെ വിശ്വാസവൈകൃതം എന്നു മാത്രമേ ഏത് തീവ്രവാദത്തെയും പറയാനാകൂ. മനോഹരമായ ഈ ഭൂമിയില്‍ അനുഗ്രഹിച്ചു കിട്ടിയ മനുഷ്യരൂപത്തെ ചുട്ടുകളയുന്ന ഈ ഭ്രാന്ത് അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭ്രാന്തില്‍ നിന്നും ഒരു നെല്ലിടപോലും വ്യത്യാസപ്പെടുന്നില്ല. നിരപരാധികളെയും നിരാലംബരെയും കൊന്ന് കൊണ്ട് മതത്തിന്റ ഏത് പൂങ്കാവനമാണ് ഈ വിഡ്‌ഢികള്‍ തീര്‍ക്കാന്‍ ഒരുങ്ങുന്നത്?.
മതം മനുഷ്യന് വേണ്ടിയാണ്, മറിച്ചല്ല എന്ന് മനസിലാക്കുന്നിടത്ത് തുടങ്ങുന്നു വിശ്വാസത്തിന്റെ വിവേകം. പല മതങ്ങള്‍ ഒരേ കടലിലേക്ക്, ഈശ്വരസാഗരത്തിലേക്ക് പ്രവേശിക്കുന്ന വിവിധ നദികളാണ് എന്ന തിരിച്ചറിവില്‍, ഭൂമിക്കു മുഴുവന്‍ ആവശ്യമായ വിവേകവും ശാന്തിയും കുടികൊള്ളുന്നുണ്ട്. ഒരു മതവും അക്രമം പഠിപ്പിക്കുന്നില്ല എന്നിരിക്കെ ഏത് ദൈവശാസ്‌ത്രവും നീതിശാസ്‌ത്രവുമാണ് ചുറ്റും നടക്കുന്ന ഈ അരും കൊലകള്‍ക്ക് ന്യായീകരണമാവുക?
എന്റെ മതം സ്‌നേഹത്തിന്റെ മതമാണ്. അതില്‍ ദൈവങ്ങളില്ല, ദൈവമേയുള്ളൂ. വിഭജനങ്ങളില്ല, കഠിനമായ വിശ്വാസാചാരങ്ങളോ വ്രതങ്ങളോ ഇല്ല. മനുഷ്യനെ സ്‌നേഹിക്കുക, പ്രപഞ്ചത്തെ സ്‌നേഹിക്കുക അതുമാത്രമാണ് അതിന്റെ മന്ത്രവും ലക്ഷ്യവും. കാണാവുന്ന അകലത്തില്‍ നില്‍ക്കുന്ന മനുഷ്യനെ സ്‌നേഹിക്കാനാവാത്തവര്‍ എങ്ങിനെയാണ് കാണാത്ത ദൈവത്തെ സ്‌നേഹിക്കുക? മനുഷ്യനിലൂടെ മാത്രമേ ഈശ്വരനിലേക്ക് യാത്രയുള്ളൂ എന്ന് പറയുന്നതിന്റെ പൊരുള്‍ അതാണ്.
പൂന്താനത്തിന്റെ നാലുവരികളില്‍ ലോകത്തെ എല്ലാ തീവ്രവാദങ്ങളേയും ചേരിപ്പോരുകളെയും കടലില്‍ ഒഴുക്കിക്കളയാനുള്ള ശക്തി ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു.
"കൂടിയല്ല ജനിക്കുന്ന നേരത്തും
കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന് നാം വൃഥാ"
പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ മേല്‍വിലാസവും ബന്ധപ്പെടാവുന്ന നമ്പറുകളും പ്രതികരണത്തോടൊപ്പം ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ.വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്താന്‍ താല്പ്പര്യമില്ലാത്തവര്‍, അവ mail@mohanlal.co.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മെയില്‍ ചെയ്യുക.
73 comments:
:-)
ഇത്തരം ലേഖനങ്ങള്‍ക്ക് ബ്ലോഗിലെത്രമാത്രം പ്രസക്തിയുണ്ടാവുമെന്നറിയില്ല. പത്രത്താളുകളിലും മറ്റും എഴുതുന്നതുപോലെ എങ്ങും തൊടാതെയുള്ള, ഉപദേശരൂപത്തിലുള്ള ലേഖനങ്ങള്‍ ബ്ലോഗുകള്‍ക്കിണങ്ങില്ല. ഒരുപക്ഷെ, ഇങ്ങിനെയുള്ള ലേഖനങ്ങളുടെ വായനയില്‍ നിന്നും ബൂലോകം ഏറെ മുന്നോട്ടുപോയിരിക്കുന്നു.
ബ്ലോഗില്‍ ഇഷ്ടമുള്ളത് എഴുതാം, പ്രസിദ്ധീകരിക്കാം. എങ്കിലും വായിച്ചപ്പോള്‍ തോന്നിയ അഭിപ്രായം പറഞ്ഞുവെന്നു മാത്രം. വിഷയത്തെ പറ്റി എന്തെങ്കിലും പറയുവാനില്ല. കാലങ്ങളായി പലര്‍ പറഞ്ഞു പറഞ്ഞ് ക്ലീഷേയായ കുറേ വരികള്‍... അത്രയല്ലേ ഇതുള്ളൂ? പക്ഷെ, കാര്‍ഗിലിലെ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത് ‘മത്സരിക്കുന്നതെന്തിനു നാം വൃഥാ?’ എന്ന ചോദ്യത്തിലെത്തിയെങ്കില്‍ വളരെ നന്നായേനേ എന്നും തോന്നുന്നു.
--
എല്ലാവരും മനുഷ്യരാണെന്ന് കരുതാനാവാത്ത ഒരു ലോകമായിക്കഴിഞ്ഞില്ലേ ലാലേട്ടാ നമ്മുടേത് ? എന്തായാലും ഇത്തരം ചിന്തകളും അനുഭവങ്ങളും പങ്കു വയ്ക്കുന്നത് പ്രശംസനീയം തന്നെ.
"എന്റെ മതം സ്‌നേഹത്തിന്റെ മതമാണ്. അതില്‍ ദൈവങ്ങളില്ല, ദൈവമേയുള്ളൂ. വിഭജനങ്ങളില്ല, കഠിനമായ വിശ്വാസാചാരങ്ങളോ വ്രതങ്ങളോ ഇല്ല. മനുഷ്യനെ സ്‌നേഹിക്കുക, പ്രപഞ്ചത്തെ സ്‌നേഹിക്കുക അതുമാത്രമാണ് അതിന്റെ മന്ത്രവും ലക്ഷ്യവും"
ഈ ചിന്ത എല്ലാവരിലും ഉണര്‍ത്താന്‍ ലാലേട്ടന്റെ സാന്നിധ്യം സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു
kollaam, Lt. Colonel Mohanlal.
Let your good thoughts enlighten some minds.
Aasamsakal!.
അയ്യോ ബ്ലോഗില്‍ ജാതിയും മതവും ഒന്നുമില്ല. രൂ
പമില്ലാത്ത കുറെ മനുഷ്യരെ ഉള്ളൂ...
വിഷമിക്കണ്ട.
ഇവിടമാണീശ്വര സന്നിധാനം...
ഇടറുന്ന മനസ്സുകള്‍ക്കഭയസ്ഥാനം... :)
ശരിക്കും മോഹന്‍ ലാല്‍ തന്നല്ലൊ അല്ലെ?!,
എങ്കില്‍ ഈയുള്ളവന്‍ ധന്യനായി
nice blog.......continue writing All the best........
ലാലേട്ടന്‍ പറഞ്ഞത് തന്നെയാണ് ശരി. വിഡ്ഢിയായ മനുഷ്യന്റെ വിശ്വാസ വൈകൃതം തന്നെയാണ് ഏത് തീവ്രവാദവും. എത്ര ലളിതമായ ഭാഷയാണ് ലാലേട്ടന്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യത്തെ പോസ്റ്റ് തന്നെ കലക്കി ലാലേട്ടാ.
i completely agree with this article. now our world is degraded in such a way that people are not even able to recognise their own kind. mass killing is done just for the sake of killing...without trying to make out the reason behind it.. even animals will not kill their own kind without any reason.. in a way they have more "humaneness" in them than the actual hamans.
ഇന്നലെ വന്ന് വായിച്ച് കമന്റിട്ട് പോയ ശേഷം അത് പ്രസിദ്ധീകരിച്ചോ എന്നറിയാന്‍ വന്നതാണ്. അവസാനം ഒപ്പ് ചേര്‍ത്തത് നന്നായി.
പിന്നെ, മേല്‍വിലാസവും ഫോണ്‍ നമ്പറും തരുന്നതില്‍ സന്തോഷമേയുള്ളൂ... അത് ശേഖരിച്ചു വയ്ക്കുക എന്നത് പക്ഷേ ലാലേട്ടന് എത്രത്തോളം എളുപ്പമാകും എന്നറിയില്ല.
ഒപ്പം ഒരു അഭിപ്രായം കൂടി...
ബ്ലോഗുകള്‍ എഴുതുകയും വായിയ്ക്കുകയും ചെയ്യുന്നവരില്‍ എത്ര പേര്‍ സ്വന്തം വ്യക്തിത്വവും വിലാസം/ ഫോണ്‍ നമ്പര്‍ എന്നിവയും പ്രസിദ്ധപ്പെടുത്തുവാന്‍ ആഗ്രഹിയ്ക്കുന്നുണ്ട് എന്നറിയില്ല. (ഇവിടെ കമന്റായി ഇടുമ്പോഴും അവ ലാലേട്ടനു മാത്രമല്ലല്ലോ വരുന്നവര്‍ക്കെല്ലാം കാണാന്‍ പറ്റില്ലേ?)
അതു കൊണ്ട് വിലാസം/ ഫോണ്‍ നമ്പര്‍ എന്നിവ മറ്റൊരു കമന്റായി ഇടാന്‍ ആവശ്യപ്പെടുന്നത് നന്നായിരിയ്ക്കും എന്ന് തോന്നുന്നു. അപ്പോള്‍ ആ കമന്റുകള്‍ പരസ്യപ്പെടുത്തേണ്ടതുമില്ലല്ലോ. അതല്ലെങ്കില്‍ ആ കമന്റുകള്‍ തന്നെ എഡിറ്റ് ചെയ്യേണ്ടതായി വരില്ലേ?
എന്തായാലും സന്തോഷപുര്‍വ്വം തന്നെ വിലാസം/നമ്പര്‍ നല്‍കുന്നു
എന്റെ ഫോണ്‍ നമ്പര്‍: +919886049928
നാട് തൃശ്ശൂര്‍-ചാലക്കുടി അടുത്ത് ചെറുവാളൂര്‍ എന്ന ഗ്രാമത്തില്‍. ഇപ്പോള്‍ ഉപജീവനാര്‍ത്ഥം ബാംഗ്ലൂരില്‍. ഇവിടുത്തെ വിലാസം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നറിയില്ല. :)
എന്തായാലും വായനക്കാരുമായി നേരിട്ട് സംവദിയ്ക്കാനുള്ള ലാലേട്ടന്റെ തീരുമാനത്തിന് ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍!
Hai Laletta;
They can kill our brothers,but they cannt kill India because india is not our country.More over country india is our blood,breath,emmotions -------.That is the specality of Indians
Sorry to write in English.
For some reason I always felt that your next post would be on Terrorism.
Laletta, it is high time somebody also writes about why there is terrorism here. How come only one religion is always crucified, when there were extrimists from other religions even earlier?
Terrorists can recruit or forcibly annexe teenagers into their groups even from a country like India. Unfortunately, no one seems to worry about the causes. Everybody is interested in handling terrorists and making new laws, being lead by a nation, who first organised groups of men in Afghanistan and gave them the holy word from Quran - Jihad - as an inspiration.
But let me say that I am not surprised that we have terrorism in India. If my sister or mother was raped/killed or my brother lost his life to majority group fanatics and if there is not even a formal registration of complaints even after years, it will be difficult to persuade me not to join a terrorist group, whereas terrorist groups are always on the look out for such deprived citizens.
Sir, I am a Hindu, but looking around with a neutral view point, I feel sorry for the common Muslim of India. They dont have any support from Law here. Instead they are always being asked to prove their loyalty to the state. What is the use of having arrests after decades of a crime. At the same time, innocents, thousands of them, just because they are Muslim are wasting their life in Indian jails without any support of law.
Let me tell you that I am not supporting any form of terrorism, please, I just wish, our system showed more heart in looking into the problems of all, irrespective of the religion, so that nobody will have a reason to support Terrorism.
It is a pity that we live in a world, where we are not sure, if we will be able to see our wife or mother the same day evening.
Personally I would back the comment of Haree. You could be more frank Laletta.
ലാലേട്ടാ തീര്‍ച്ചയായും ഞാന്‍ താങ്കളോട് യോജിക്കുന്നു..നമ്മള്‍ തമ്മിലുള്ള ബദ്ധം മുസ്ലീമും മുസ്ലീമും തമ്മിലുള്ള ബദ്ധമാണ് അല്ലെങ്കില്‍ ഹിന്ദുവും ഹിന്ദുവും തമ്മിലുള്ള ബദ്ധമാണ്.അല്ലാതെ മനുഷ്യര്‍ തമ്മിലുള്ള ബദ്ധമല്ലെന്ന് നമ്മോട് പറഞ്ഞവര്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളോട് ഒപ്പം ചേര്‍ന്ന് നമ്മോട് വോട്ടഭ്യര്‍ത്തിക്കുകയാണ്,,കേരളത്തിലെ പാവപ്പെട്ടവന് ആശ്രയമാകും എന്ന് പറയുന്ന് ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് ഞാന്‍ ഒരു സുന്നിയാണ് ,താന്‍ ജിഹാദിനായാണ് പോരാടുന്നതെന്ന് പറഞ്ഞത് അല്ലാതെ താനൊരു ഇടതുപക്ഷക്കാരനാണെന്ന് പറയാനുള്ള തന്റേടം അദ്ദേഹത്തിനില്ല,കേരളത്തിലെ സാധാരണക്കാരായ ചെറുപ്പക്കാരെ മതഭ്രാന്തന്മാരാക്കി താങ്കള്‍ പറഞ്ഞ കാശ്മീര്‍ താഴ്വരയിലേക്ക് പറഞ്ഞു വിട്ടവരാണ് ഇന്ന് പുണ്യവാന്മാരായി നമ്മോട് വോട്ടഭ്യര്‍ത്തിക്കുന്നത്.വോട്ടിന് വേണ്ടിക്കളിക്കുന്ന ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് കേരളം ഒരു പക്ഷേ വന്‍ വില കോടുക്കേണ്ടി വരും..താങ്കള്‍ പറഞ്ഞപോലെ മുബൈ,അഹമ്മദാബാദ്,ബാഗ്ലൂര്‍ എന്നിവയ്ക്കൊപ്പം ഒരു പക്ഷേ നാളെ നാം കൊച്ചി,കോഴിക്കോട്,തിരുവനന്തപുരം എന്ന് കൂടി പറയേണ്ടി വരും.ഒരിക്കലും നമ്മുടെ നാട്ടില്‍ ഒരു തീവ്രവാദി ഉണ്ടാകില്ലെന്ന് അഹങ്കരിച്ചിരുന്ന മലയാളികളുടെ ഇടയില്‍ നിന്നാണ് ഒട്ടനവധി ചെറുപ്പക്കാര്‍ രാജ്യവിരുദ്ദ പ്രവര്‍ത്തനത്തിന്റെ പേരില്‍ കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്..ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം തന്നെ ശ്രമിക്കേണ്ട കാലം ആതിക്രമിച്ചിരിക്കുന്നു.നാം ഇന്ത്യക്കാരാണ് എന്ന വികാരം നാം ഓരോരുത്തരുടേയും ഉള്ളില്‍ തന്നെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
ജയ് ഹിന്ദ്
ചിന്തിപ്പിച്ച പോസ്റ്റ്...ഇനിയും,ഇനിയും കൂടുതല്‍ സാധാരക്കാരിലെയ്ക്ക് ഇറങ്ങി വരൂ..ഇത്തരം പോസ്റ്റുകളിലൂടെ..ഈ പോസ്റ്റിനെക്കുറിച്ച് ഒരുപാട് പേര്‍ അഭിപ്രായം പറയാനുണ്ടാകും..
ഞാന്‍ പക്ഷെ,വേറൊന്ന് പറയാനാന്നു ഇങ്ങോട്ട് ഓടി വന്നത്..
ഇത്തവണ നാട്ടില്‍ പോയപ്പോള്‍,അമ്മ "ഋതുമര്‍മ്മരങ്ങള്‍" വാങ്ങി വച്ചിരുന്നു...വായിച്ചു..വായിച്ചു എന്ന് ലളിതമായി പറഞ്ഞാല്‍ പോരാ...അക്ഷരങ്ങളിലൂടെ,ലാലേട്ടന്‍ വിവരിച്ച സ്ഥലങ്ങള്‍ പോയി ദര്‍ശിക്കുക തന്നെ ചെയ്തു..പ്രത്യേകിച്ചും ആ കുടജാദ്രിയില്‍...മറക്കാനാവാത്ത ആ അനുഭവ സമ്പത്ത് പങ്കു വച്ചതിനു ഇങ്ങനെയെന്കിലും നന്ദി പറയട്ടെ..
മനുഷ്യതം ജയിക്കട്ടെ ........ലാലേട്ടന്റെ നേതൃത്വത്തില്‍ ഇങ്ങനൊരു പ്രൊജക്റ്റ് തുടങ്ങാന്‍ പറ്റിയതില്‍ അങ്ങയുടെ ആരാധകര്‍ക്ക് അതിയായ സന്തോഷമുണ്ട് .......ഇതൊരു ബ്ലോഗില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കുന്നതില്‍ അക്ഷീണം പ്രയത്നിക്കുക ...........അങ്ങയുടെ ചുമതലയില്‍ ഒന്നായി ഇതു കരുതുന്നതില്‍ എന്നിക്ക് വളരെ അധികം സന്തോഷമുണ്ട് ............മനുഷ്യത്വം വിജയിക്കട്ടെ
മനുഷ്യത്വം വിജയിക്കട്ടെ ...........
ലാലേട്ടാ... ഫോണ്‍ നമ്പറിനോടൊപ്പം മെയില്‍ ഐഡി ആവശ്യപ്പെടുന്നതും വായനക്കാരെ കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റുന്ന നല്ലൊരു വഴിയല്ലേ?
mail@mohanlal.co.in യിലേയ്ക്ക് മെയില്‍ ചെയ്യാം. കമന്റ് പരിഗണിച്ചു എന്നതില്‍ സന്തോഷം :)
ഓം സഹനാവവതു
സഹനൌഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തി
ഇതു സത്യമായും ലാലേട്ടന്‍ എഴുതിയത് ആണോ?
എനിക്ക് വിശ്വാസം വരുന്നില്ല
എന്നാലും
ഇതു എഴുതിയ ആള്‍ക്ക് ഞാന്‍ എല്ലാ നന്മകളും നേരുന്നു.
മാതൃ രാജ്യത്തിന് വേണ്ടി ജീവിച്ചു മരിക്കുവാന്‍ കഴിയുന്നത് വളരെ നല്ല കാര്യമാണ്.
തീവ്രവാദികള്‍ നമ്മുടെ രാജ്യത്തിന് സമ്മാനിച്ച നഷ്ട്ടങ്ങളുടെ കണക്കുകള്‍ വലുതാണ്,ആ ഒരു വിഭാഗത്തെ ഈ ലോകത്ത് നിന്നും തന്നെ തുടച്ചു മാറ്റേണ്ടത് നമ്മള്‍ ഓരോ ജനതയുടെയും കടമ ആണ്
.
പുതിയ തലമുറയോട് ഒന്നേ പറയാനുള്ളൂ,
ജാതിക്കും,മതത്തിനും അതീതമായി ഒന്നുണ്ട് ,അതാണ് സ്നേഹം,പരസ്പരം വിശ്വസിച്ചു,സ്നേഹിച്ചു ജീവിക്കുന്ന ഒരു ജനത, അതാകണം നാളത്തെ സുപ്രഭാതത്തില്‍ നാം നമ്മുടെ നാടിനു നല്‍കേണ്ടത്.
നമ്മള്‍ വിതക്കുന്നത്തെ നമുക്ക് കൊയ്യാനാകു.
ഇനി പിറക്കാനിരിക്കുന്ന തലമുറ ക്ക് നമുക്ക് നല്ലത് മാത്രം ചൊല്ലി കൊടുത്തു വളര്‍ത്താം
ജയ് ഭാരത് മാത
ശ്രീജമാത്യു
ലാലേട്ടാ, നന്ദി, എന്ട് പറയാനാ ലാലേട്ടന്‍ എന്റെ കമന്റ് വായിച്ചു എന്നറിയുമ്പോള്‍ തന്നെ സന്ദോഷം എന്റെ ഫോണ്‍ നമ്പര്‍ , അഡ്രസ്സ് ലാലേട്ടന്റെ കൈയ്യില്‍ ഉണ്ട് എന്നറിയുമ്പോള്‍ പെരുത്ത സന്ദോഷം.
പ്രിയ ലാലേട്ടാ....
ഞാന്‍ രഘുനാഥന്‍ .....ഒരു പാവം പട്ടാളക്കാരനാണ്....താങ്കളുടെ പല പട്ടാള സിനിമകളും ഞാന്‍ ലീവിന് വരുമ്പോള്‍ കാണാറുണ്ട്. പക്ഷെ ഒരു പട്ടാളക്കാരന്റെ യഥാര്‍ഥ ജീവിതം ഒരു സിനിമയിലും കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു. (അതില്‍ താങ്കള്‍ കുറ്റക്കാരനല്ല കേട്ടോ) തന്നിരിക്കുന്ന റോള്‍ ആത്മാര്‍ഥമായി ചെയ്യാനുള്ള താങ്കളുടെ ശ്രമത്തെ ഞാന്‍ അഭിനന്ദിക്കുന്നു. പട്ടാളക്കാരുടെ ജീവിതം ഇങ്ങനെയൊക്കെ ചിത്രീകരിച്ചു പലരും പൈസ ഉണ്ടാക്കുന്നതില്‍ സത്യത്തില്‍ ദുഖമുണ്ട്. പൊതു ജനങള്‍ക്ക് തീരെ പരിചിതമല്ലാത്ത ഒരു വിഷയം സിനിമയാക്കുമ്പോള്‍ അതില്‍ എന്തും ചേര്‍ക്കാം. അല്ലെ? ആരു ചോദിക്കാന്‍? പക്ഷെ അതൊരു വലിയ തെറ്റ് തന്നെയാണ്. ശ്രീ മേജര്‍ രവിയുടെ സിനിമള്‍ കണ്ടു ആവേശം മൂത്ത് പട്ടാളത്തില്‍ ചേരാന്‍ പുറപ്പെടുന്ന പല ചെറുപ്പക്കാരും ബേസിക് ട്രെയിനിംഗ് പൂര്‍ത്തിയാക്കാനാവാതെ ഒളിച്ചോടും എന്ന് ഞാന്‍ പറഞ്ഞാന്‍ ശ്രീ മേജര്‍ രവി സമ്മതിക്കുമോ? കാരണം അദ്ദേഹത്തിന്റെ സിനിമകളില്‍ ഒരു സിനിമാക്കഥയ്ക്കുള്ള ചേരുവകള്‍ ഉണ്ട്, പക്ഷെ ഒരു സാധാരണ പട്ടാളക്കാരന്റെ ജീവിതമില്ല. ബൂലോകത്തേക്ക് സ്വാഗതം ..ആശംസകള്‍ ...
laletta keep writing all the best
ലാലേട്ടാ എന്തായാലും വായനക്കാരുമായി നേരിട്ട് സംവദിയ്ക്കാനുള്ള ലാലേട്ടന്റെ തീരുമാനത്തിന് അഭിനന്ദനങ്ങള്‍!
Unnis Parassala
ശ്രീ രഘുനാഥന്‍ എഴുതിയ കമന്റ് ലാലേട്ടന്‍ പബ്ലിഷ് ചെയ്തല്ലോ നന്നായി. മേജര്‍ രവിയുടെ കീര്‍ത്തിചക്ര വലിയ കുഴപ്പമില്ലായിരുന്നു. മിഷന്‍ 90 ദയ്സ് നല്ല പടമായിരുന്നു പക്ഷെ ഉത്ബുധരായ മലയാളീ പ്രേക്ഷകര്‍ അത് നിഷ്കരുണം തള്ളി. പിന്നീടാണ് കുരുക്ഷേത്ര വന്നത്. സത്യത്തില്‍ ആ ചിത്രം മുഴുവന്‍ കാണാനുള്ള ക്ഷമ എനിക്കുണ്ടായില്ല. ലാലേട്ടന്റെ ഒരു ആരാധകന്‍ എന്ന നിലക്ക് shenoys theatr il നിന്നരിങ്ങിയപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. ചില തല്ലിപ്പൊളി ബോളിവുഡ് സിനിമകള്‍ പ്പോലും ഇതിലും നന്നായി കാര്‍ഗില്‍ സിനെമയാക്കീട്ടുണ്ട്. മലയാള സിനിമ എന്തെ ഇങ്ങിനെ??
PLEASE WRITE IN ENGLISH, I CAN'T READ A WORD, TRYING TO MAKE OUT FROM OTHERS ANSWERS BUT AGAIN ITS THEIR COMMENTS........CAN ANYONE PLEASE TREANSLATE FOR ME MR.MOHANLAL'S WRITE UP.PLEEEEEEEEEEEASE...........
sahacharyangalkku adimakal anu nammal palarum.ente breadwinner anu terrorism engil njan athinode koore pularttande?orale upadesham kodu mattan pattumennu tonnunilla avenu vere margam kanikku oru jeevitha upadi munnil vechu neetu teerchaayum nammukku oru paridi vare terrorism tadayam.
ഇത്തരം ലേഖനങ്ങള്‍ക്ക് ഇന്നത്തെ ഈ യുഗത്തില്‍ വളരെ അധികം പ്രാധാന്യം ഉണ്ട് , കാരണം
ഭാരതം ഇപ്പോള്‍ തിവ്രവതഭീക്ഷനിലാണ് ,
അത് കൊണ്ട് തന്നെ ഇത് നന്നായിട്ടുണ്ട് , എന്നാണ് ഈ ഉള്ളവന്‍റെ അഭിപ്രായം,
എന്ന് സ്വന്തം തങ്ങളുടെ ആരാധകന്‍
Hi,Mr. Mohanlal
This is just for you
With lot of love
Birds take a circle before flying,
Ensures the path - INFINITE SKY,
Fish dives before attempting to swim,
Ensures the route - FATHOMLESS OCEAN.
Is it too much to measure,
The depth between two stretched arms
Assurance of soul - ETERNAL FRIENDSHIP?
Sur
ശ്രീ ഗൌതം പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നില്ല എങ്ങിലും അതില്‍ കുറെ സത്യമുണ്ട്. പല ഓഫീസിലും resume കിട്ടുമ്പോള്‍ മുസ്ലിം പേരുള്ള candidates - ne ഇന്റര്‍വ്യൂ നു പോലും വിളിക്കില്ല. കാശ്മീര്‍ നമ്മുടെയാണ് എന്ന് ഖോര ഖോരം വിളിച്ചു കൂവുന്നതല്ലാതെ കശ്മീരിന് വെളിയില്‍ ഇന്ത്യയില്‍ ഒരിടത്തും കശ്മീരില്‍ നിന്നുള്ള യുവാക്കളെ ജോലിക്കെടുക്കില്ല. എത്ര നാളാണ് ഇവര്‍ക്കിതൊക്കെ സഹിച്ചു പിടിച്ചു നില്‍ക്കാനാവുക. There is a terrible undeclared apartheid against muslims in India.
really inspiring blog.
great lalettaaa...
best wishes for all your humanity programmes.
please go on...
sebinthampi
adoor
9745266146
ഹായ്; ഞാന്‍ താങ്കളുടെ ബ്ലോഗ് വായിച്ചു. ചിന്തോദീപകം തന്നെ. ചില വരികളില്‍ നിന്ന് വായിക്കാന്‍ കഴിയുന്ന കാര്യങ്ങ്ങ്ങള്‍ രേഖപ്പെടുത്തുന്നു. മതം എന്ന വാക്ക് ഭാരതത്തെ സന്ബനട്ത്തിച്ച്ച്ചു ഒരുപക്ഷെ ഉപയോഗത്തില്‍ അസ്വാരസ്യം അടുത്തായി ഉണ്ടാക്കുന്നു എന്നത് വാസ്തവമായിരിക്കുന്നു. പത്തു ഏക്കര്‍ നെല്‍ പാടം; ഒന്നായി കൃഷി ചെയ്‌താല്‍ അവയ്ക്ക് വളം ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട്,. ജലസേചനം മുതലായവ ആ കൃഷിയെ നെട്ടമുല്ലതാക്കാന്‍ വഴിയില്ല. അപ്പോള്‍ നാം വരമ്പുകള്‍ കെട്ടി സംരക്ഷിക്കും, അങ്ങിനെ വളം ചെയ്യാനും, ജലസേച്ചനത്ത്തിനും സൗകര്യം ഉണ്ടാക്കി വിള സംരക്ഷിക്കും. ഒരു പക്ഷെ അത്തരത്തില്‍ എല്ലാ വിഭാഗത്തിലും വികസനത്തിന്റെയും മറ്റു സൌകര്യന്ഗ്ന്ങള്‍ ഒരുക്കുന്നതിനും ആയിരിക്കണം മതം, ജാതി എന്നിവ ഉണ്ടായത്. പക്ഷെ അത് തെട്ടിധ്രരിക്കപ്പെട്ടു ഇന്ന് അവകാശത്തിനു പോരാടാനുള്ള സംഘടനയായി മാറി. രാജ്യത്തിനു പുറത്ത് നിന്ന് പോലും അവകാസങ്ങള്‍ക്ക് സമരം ചെയ്യാന്‍ സ്വജനത്ത്തിനു സാമ്പത്തിക സഹായം നല്‍കുകയും അത്തരത്തിലുള്ള സമരം വിധ്വ്വംസക പ്രവര്‍ത്തനമായി മാറുകയും ചെയ്യുന്നു എന്നുള്ളത് വസ്തുത തന്നെയാണ്. മത പരിവരത്തനത്തെക്കാല് മന പരിവര്തനത്ത്തിനുതകുന്ന ആധ്ധ്ത്യല്ത്മക ഉധ്ബോധനത്ത്തിനു അതാതു മത ചുറ്റുപാടുകള്‍ അവസരം ഒരുക്കണം. പിന്നെ പൂന്താനം, ആ മഹാ തേജസ് ചാതുര്‍ വര്‍ണ്യത്ത്തിന്റെ ബാഹ്യതലത്തിലെ തെറ്റി ധാരണകള്‍ കൊടികുത്ത്തിവാന സമയത്ത് കുത്തിക്കുരിച്ച് മഹാ വാക്യം കേവലം ഹിന്ദുവിന്റെ കേവലം പൌരാണിക ഗ്രന്തത്ത്തിലെ ഒരു ശേഖരമായി മാറ്റി. ഹിന്ദു മതം ഭാഗവാന്മാര്‍ എന്നതിനെ (മുപ്പത്തി മൂന്നുകോടി ) ദൈവങ്ങള്‍ എന്നുവിളിച്ചു. ഇപ്പോള്‍ പല അഭിമുഖന്ഗ്ന്ങളിലും പ്രസസ്തരോട് ചോദിക്കുന്നത് നിങ്ങള്ക്ക് ഏത് ദൈവത്തെ ആണ് ഇഷ്ടമെന്നാണ്. ദൈവം, ഈശ്വരന്‍ ഇവ സിങ്ങുലര്‍ ആണ് പ്ല്രുരല്‍ അല്ല എന്നതുപോലും അറിയാതെ ആയിരിക്കുന്നു. (നന്നായി എഴുതണം വായിക്കുകയും എന്നാല്‍ കഴിയുന്നത് എഴുതുകയും ചെയ്യാം. ഞാന്‍ ഒരു താര ആരാധകന്‍ ഒന്നുമല്ല നല്ല കഥാ പാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അത് സ്വീകരിക്കരുന്ടു. അതുകൊണ്ടു എന്റെ അഭിപ്രായത്തോട് വിരക്തി തോന്നരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു. എല്ലാ സ്നേഹാടരന്ഗ്ന്ങലോടും .സി. വി. പ്രദീപ് കുമാര്‍ .9495715492
good
ലാലേട്ടനെപ്പോലെയുള്ളവരുടെ വാക്കുകള്‍ ക്ക് എന്തായാലും സാധാരണയില്‍ കൂടുതല്‍ ശബ്ദമുണ്ടാകും ...അത് ആ മനോരോഗികളുടെ അടുത്ത് എത്തിപ്പെടുമോയെന്നാണ് സം ശയം ..എന്തായാലും നന്നായി ലാലേട്ടാ
dear
ലാലേട്ടാ, വളരെ ചിന്തിപ്പിക്കുന്ന ലേഖനം തന്നെയായിരുന്നു .ബ്ലോഗില്‍ ഇത്തരം ലേഖനങ്ങളുടെ പോപ്പുലാരിറ്റി യെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടാകുമെന്കിലും ഇത്തരം ഒരു ഉപദേശം തരാന്‍ വളരെ അനുയോജ്യനായ വ്യക്തി തന്നെയാണ് താങ്കള്‍ എന്ന് ഞാന്‍ കരുതുന്നു. താങ്കള്‍ ഏതെങ്കിലും ഒരാള്‍ ബ്ലോഗര്‍ ആയതു കൊണ്ട മാത്രം ബ്ലോഗര്‍ ആയതല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. എങ്കിലും വൈവിധ്യമുള്ള വിഷയങ്ങളാല്‍ സമ്പന്നമാക്കേണം എന്നൊരു നിര്‍ദേശം ഉണ്ട് .ഒപ്പം തന്നെ പോസ്റ്റുകള്‍ തമ്മില്‍ അധികം കാലതാമസം ഉണ്ടാവാനും പാടില്ല എന്നും നിര്‍ദേശിക്കുന്നു .അനുഭവക്കുറിപ്പുകളും ബ്ലോഗില്‍ ചേര്‍ത്താല്‍ നന്നായേക്കും
Laaletta...
ee article kanumbol orkunnathu keerthichakrayile thanne oru dialogu aanu...."yudham varumbozhum cricket kali kaanumbozhum maathrame naam ellam indiakaranenum onnanenum ulla thricharivu varuu...."aa viswasam ennum nammodoppam undenkil oru theevravadha shakthikum ivide valaruvan kazhiyumayirunilla....ithinu pinnil pravarthikunnavarku vilapetta manushya jeevanukalekkal enthu nettam aanu labikunnathu....?
poonthanam paranjathu pole thanne namukku karutham " kaalam innu kaliyugam allayoo" innathe yuva janathakal onnichu ninnu poradukayum cheyam....
jaihind
now the malayalam movie feild is seeing the rulung days of lalettan...happy 2 c suchh a days ....
its very nice 2 hera tht the gr8 indian army has honoured u,giving u the most position as lt colonel in the army..
i think oly the the legend cricket player kapildev got such an honour....
any way my congrates...
hope ur new filim "BHAGAVAN" CAN MAKE A BUMPER HIT IN BOX OFFICE...
Happy Birthday to You Lalettaa..
Laletta,it's new experience to me!!
I know U r a great actor!
GO AHEAD!!!!
Hi laletta, i like your simplified personality and clear cut answers ...
best wishes for you
by Muhammed najeeb
Mob : 9744898025
email : najeebcreatives@gmail.com
website : www.najeebcreatives.com
lalettaa
ithu pollathe blogukal iniyum ezhuthuka
ellaa vidha aashamsakalode
Arun kumar.r.pai
hai laletta,
iam completely agree with you, best wishes for all your humanity programmes and keep writing laletta.......
subin
Acharya polytechnic
soldevanahalli
bangalore 560 059
mob:9008479613
..ലോകാം നനാവേണേല്‍ ലോകത്തിന്റെ മുകാല്‍ ഭാഘം ജനെന്ഘലെയും കൊന്നു തലേണം എന്ന് പറഞ്ഞ ഏതുവോ ഒരു മഹാന്റെ (സ്റ്റാലിന്‍ ആണെനു തോനുന്നു ) വാക്കുകള്‍ ഓര്മ വരുന്നു ... സമാതാനം എത്യോപ്യന്‍ ലോകത്തേ ഉണ്ടാക്കു
First of all do something then say something.
All the best.
Dear sir,This is a fine article and i appreciate you for your genuine concerne about the greatest threat that humanity facing today.We human beings in modern society eradicated so many mass killing dangerous diseases from our society.But the greatest ever modern disease,the terrorism,in which human beings are killed among themselves in the name fake religeon,politics and race should be eradicated for ever.The great effort you taken with in the limitation of your time and resource should be appreciated.I wish you good future for your sincere effort in curing the disease of humanity and offering my support in all possible ways.
artcle is ok ,but how we can terminate terrorisom.we should find out the root cause
to revive the condition of india i have put some suggestions in my blog.no one care to discuss about it.my suggestions, if it is implemented the condition india will change.i always introduces many matters through the blog as a humble service to the society.i like mohanlal because his humour is more than best.no one can imitate him fully.his humour even in the midst of seriousness are unique.kgkvayalar
സര്‍,
'മനുഷ്യാവകാശ' പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തകരെ പോലും രക്ഷപ്പെടുത്താന്‍ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന കപട മനുഷ്യസ്നേഹികള്‍ക്ക് ഒരു മറുപടിയായി ഈ പ്രസ്ഥാനം ഉയര്‍ന്നു വരട്ടെ.
ഈ സംഘടനക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് രാഷ്ട്രത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു വന്‍ വിപത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാന്‍ പരിശ്രമിക്കുന്നു എന്നുള്ളത് മാത്രമല്ല. ഇന്ന് തീവ്രവാദത്തിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാല്‍ അത് ന്യൂനപക്ഷസമുദായങ്ങളില്‍ തെറ്റിദ്ധാരണ വിതക്കാനും പലരും ഉപയോഗിക്കുന്നു. ഇക്കാരണത്താല്‍ ശബ്ദിക്കാന്‍ കഴിയാതെ പോകുന്ന പല പ്രമുഖര്‍ക്കും അധീരന്മാരായി പിന്മാറി ഇന്നും നില്‍ക്കുമ്പോള്‍ ഇക്കൂട്ടര്‍ അതിനുള്ള ആര്‍ജ്ജവം നേടി എന്നുള്ളത് കൊണ്ടും കൂടി ആണ്. സ്ഥാപിത രാഷ്ട്രീയ താത്പര്യം വച്ച് പുലര്‍ത്തുന്ന ചില മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മാധ്യമഭീകരത പോലും സൃഷ്ടിച്ചിട്ടുണ്ട്.
ഈ വിഷയവും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്. ഈ സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും മറികടന്ന് കൊണ്ട് ഈ സംഘടനക്ക് പ്രവര്‍ത്തിക്കേണ്ടി വരും. എല്ലാ ഭാവുകങ്ങളും.
സാലിഹ് റാവുത്തര്‍
ബാംഗ്ലൂര്‍
പ്രീയപ്പെട്ട ലാല്‍,
ലേഖനം നന്നായി.
ആശംസകള്‍.....
സ്നേഹപൂര്‍വ്വം
വെള്ളായണി വിജയന്‍
പ്രണവം,
കോണ്‍ വെന്റ് റോഡ്,
പ്രാവച്ചമ്പലം,
നേമം.പി.ഒ,
തിരുവനന്തപുരം.695020
mobile no.9447026744
keeep writing,
wish you all the best.
Now onwards you can expect my comments,
Hi,
I f u can do something thru this blog,it will be great...All the best
Hi,
Great thinking..Allthe best
Jyothi.
Hi,
Great thinking..Allthe best
Jyothi.
Hai Laletta,
Yo are really great.This will help ur fans to reach u very close.Every fans can write their opinion in this blog. I am one of your fan.My name is Rajesh.S,Mannarasala.
Ok laletta, bye bye
hai laleatta u r commeni is so good
.continue writing All the best.....
saju kuriakose my phone number is9961530895
First, let me thank you for your wonderful movies. Its been a marvellous journey, for you as an actor and me as an admirer.
The subject/agenda for the blog, no doubt is good. But its a topic that is been used and used, that many of us dont empathisize with it much, and on philosophical terms, humans started fighting from its 'inception' :-), and we will soon be extinct.
'one can find peace on realising that boundaries are drawn by man, religions are created by man, and men kill for men, and not god'
hi laletta, its a nice article and i fully agree with what u have written. the heading stands nice...
my contact no:9447435988
adress: muthukurussi mana, elad(po),(via) cherukara, malappuram(dst)
ലാലേട്ടന്റെ ചിന്തകള്‍ പന്കുവെക്കുന്നദ് സന്തോഷം തന്നെ
LT.COL.MOHANLAL
ENTE ASHAMSAKAL
dear laletta.......
i am not a great man to coment on your thoughts....but i respect u... becoz the real world dnt know the truth they consider the money and power has more value than anything..the dnt think about the surroundings...
great salute 4 u..
respect u 4 ever
laletta...actors like u can reach the mass very easily...terrorsim is becoming really cancerous and its disappointing that many educated youths are getting attrated to it..I can recollect one dialogue of urs from the movie keerthichakra.."criket kannum pozhum yudham varum poozhum maathram.."which is a real fact..this attitude should change...Join hands against terrorism...jai hind..
Harikrishnan.U,
Chennai
+919841812800
When money talks, everything else will keep quite.When religious fanatism talks, common sense keep quite. So let us not allow the money and fanatism control us.
- By Aboobacker Cheethayil
Miami, Flrodia, USA
[Vengad, kannu, Kerala, india]
dear laletta,
your blogue is good.and the thoughts in the blogues are quiet interesting.these are the writings which are hidden in your mind.please write it in any of the newspapers or magazines.if you can sufficient time for it.
If you have sufficient time,you just call
04712244393
9746406550
hai
It is with much pleasure, i respond to the problem of terrorism and your involvement in it to curtail its causes and aftermaths.
but i don't think that MOHAN LAL will have time even to read the mail.
when we think of the root cause of this problem,its obvious that its the lack of our own awareness towards, caused it.
no blame to any one will help to stop terrorism.
its like a disease over our mind and body!! who is responsible for our sickness? WE OURSELVES!!! HOW ?
OUR AUTHORITIES FOR TRIFLE'S EXCHANGED OUR WELLBEINGNESS!
UNSOLICITED INTRUDERS CAME IN THROUGH THE CREVASSES!!
i have to respond more than you aspire.
regards
kochunarayanan
mg.director
pravasi television
www.pravasitelevision.com
This is for MR. Mohanlal
ONE DAY I DECIDED TO QUIT…
I QUIT MY JOB, MY RELATIONSHIP, MY SPIRITUALITY….
I WANTED TO QUIT MY LIFE.
I WENT TO THE WOODS TO HAVE ONE LAST TALK WITH GOD.
“God”, I said. ”Can you give me one good reason not to quit?”
His answer surprised me.
“Look around”, He said. “Do you see the fern and the bamboo?”
“Yes”, I replied.
“When I planted the fern and the bamboo seeds, I took very good care of
them. I gave them light. I gave them water.
The fern quickly grew from the earth. Its brilliant green covered the
floor. Yet nothing came from the bamboo
seed. But I did NOT quit on the bamboo.
“In the second year the fern grew more vibrant and plentiful. And again,
nothing came from the bamboo seed. But I
did NOT quit on the bamboo.
“In year three there was still nothing from the bamboo seed. But I would
NOT quit. The same in year four.
“Then in the fifth year, a tiny sprout emerged from the earth. Compared
to the fern, it was seemingly small and
insignificant.
“But just six months later, the bamboo rose to over 100 feet tall.
“It had spent the five years growing roots. Those roots made it strong and
gave it what it needed to survive.
I would not give any of my creations a challenge it could not handle.
“Did you know, my child, that all this time you have been struggling, you
have actually been growing roots? I would
NOT quit on the bamboo.. I will NEVER quit on you.
“Don’t compare yourself to others.” He said. “The bamboo had a different
purpose than the fern. Yet they both make
the forest beautiful.
“Your time will come”, God said to me.. ”You will rise high”
“How high should I rise?” I asked.
“How high will the bamboo rise?” He asked in return.
“As high as it can?” I questioned
“Yes.” He said,
“Give me glory by rising as high as you can.”
I left the forest, realizing that God will NEVER give up on me.
And He will NEVER give up on you.
NEVER REGRET A DAY IN YOUR LIFE.
GOOD DAYS GIVE YOU HAPPINESS; BAD DAYS GIVE YOU EXPERIENCES.
BOTH ARE ESSENTIAL TO LIFE.
SO ENJOY EVERY MOMENT OF LIFE……………
Hi,
I am your fan but "unfortunately" i don't know malayalam -written,spoken or reading - nothing.
Now this proves you can reach out to non-malayalies too.
But I request you PLEASE WRITE YOUR BLOGS IN ENGLISH AS WELL, I COULD GUESS BY READING SOME RESPONSE TO YOUR BLOG, THAT ABOUT WHAT YOU HAVE WRITTEN.
PLEASE HAVE A MERCEY ON POOR ME ...........
Hope to receive a english blog from you
with lot of love
Sur
പ്രിയമുള്ള ലാലേട്ടാ,
ഇത് വളരെ നല്ല അഒരു കാര്യമാണ്. താങ്കളെ പോലുള്ള ഒരാള്‍ ഇങ്ങനെ ഒരു കാര്യം ചെയ്യുക എന്നുള്ളത് യുവാക്കളെ സംബന്തിചിടതോല്ലാം വളരെ അധികം ആകര്‍ഷിക്കുന്ന ഒന്നാണ്. താങ്കള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും.
താങ്കളുടെ ഫാന്‍സ് അസോസിയേഷന്‍ കാര്‍ക്ക് തന്നെ വളരെ വലിയ ഒരു ഭാഗം ആക്കാന്‍ കഴിയും. എന്തു തന്നെയായാലും ഈ തീവ്രവാദം നമ്മുടെ മണ്ണില്‍ നിന്നും ഇല്ലതായെ മതിയാകു.കാരണം വളര്‍ന്നു വരുന്ന പുതിയ തലമുറക്ക് മനസമാധനതോട് കൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നുള്ളത് നമ്മുടെ കര്‍ത്തവ്യം ആണ്. എനിക്കും താങ്കള്‍ഒപ്പം ആക്ട് ഇല്‍ പ്രവര്‍ത്തിക്കണം എന്നുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ വിദേശത്താണ്. എന്തായാലും എന്റെ ആത്മര്തമായ പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകും.
പ്രാര്‍ത്ഥനയോടെ,
വിജയസംസകളോടെ,
സഞ്ജു.
പ്രിയപ്പെട്ട ലാലേട്ടാ,
അങ്ങയുടെ ലേഖനം വായിച്ചു. എന്താ പറയേണ്ടത്...ഒരു ഡോകുമെന്ററി കണ്ട പ്രതീതി ആയിരുന്നു. ഭൂമിയില്‍ സ്നേഹ ബന്ധങ്ങളും മനുഷ്യത്വവും നഷ്ടപെട്ടുകൊണ്ടിരികുന്ന ഒരു കാലത്ത് കൂടിയാണ് നാം കടന്നു പോകുന്നത്. തീവ്രവാദം - അത് ഭൂരിപക്ഷ തീവ്രവാദം ആയാലും ന്യൂന പക്ഷ തീവ്രവാദം ആയാലും തീവ്രവാദം തന്നെയാണ്. അതില്‍ കൊല്ലപെടുന്ന എല്ലാവരുടെയും രക്തത്തിന്റെ നിറം ചുവപ്പ് തന്നെയാണ്. അവരെല്ലാം തന്നെ അരുടെയോകെയോ അമ്മമാരകാം അച്ഛന്മാരാകാം സഹോദരന്മാരാകാം സഹോദരിമാരാകാം മക്കള്‍ ആകാം.....എന്തിനാണ് ഇങ്ങിനെയുള്ള അരും കൊലകള്‍ ? വര്‍ഷങ്ങള്‍ ഇത്രയുംയില്ലേ... ഈ നരാധമന്മാര്‍ എന്ത് നേടി ? ഒരുപാട് കുടുംബങ്ങളുടെ വിലാപങ്ങളും ശാപങ്ങളും അല്ലാതെ ? ഇങ്ങിനെയുള്ള സംഹാരങ്ങള്‍ നടത്തി ദൈവത്തിനെ വിളിച്ചിട്ട് എന്ത് കാര്യം ?
നമ്മുടെ നാട്ടില്‍ നിന്നും ഒത്തിരി പേരെ തീവ്ര വാദത്തിനായി സെലക്ട് ചെയ്തു കൊണ്ടുപോയി. പലപ്പോഴും കൌമാര പ്രായത്തിലുള്ള കുട്ടികളെ പണവും, വാഹനങ്ങളും, മൊബൈല്‍ ഫോണുകളും, മറ്റും നല്‍കി പ്രലോഭിപിച്ചു കൊണ്ടാണ് ഇവരെ വസതാക്കുന്നത്. പലപ്പോഴും വിദ്യാഭ്യാസപരമായി പിന്നോക്കമുള്ള കുട്ടികളെയാണ് ഇവര്‍ ഉന്നം വയ്കുന്നത്. ശരിക്കും വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഇവിടെയാണ്. പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞ കുട്ടികളെ ഇവര്‍ വളരെ പെട്ടെന്ന് കെണിയില്‍ വീഴ്ത്താന്‍ സാദിക്കും. അവരെ സംബന്ധിച്ചിടത്തോളം മാന്യമായ ഒരു തൊഴില്‍ ചെയ്തു കിട്ടുന്ന വരുമാനതെകള്‍ എത്രയോ വലിയ ഒരു സംഖ്യാ ആണ് അവര്‍ക്ക് കിട്ടുന്നത്. താത്കാലിക സാമ്പത്തിക ലാഭം നോക്കി ഇതിലേക്ക് എടുത്തു ചാടുന്നവര്ക് പിന്നീട് പക്ഷെ ഇതില്‍ നിന്ന് ഊരിപോരാന്‍ പറ്റില്ല.
നമ്മുടെ സര്‍ക്കാറും സാമൂഹ്യ സംഘടനകളും മത നേതാകന്മാരും, വിദ്യഭ്യാസ സ്ഥാപനങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും മറ്റും കൂടിയാലോചിച്ച് ഏതു വിഭാഗമാണോ വിദ്യാഭ്യാസപരമായി പിന്നോക്കം നില്കുന്നത്, അത്തരം വിഭാഗങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ പ്രോത്സാഹനങ്ങളും മറ്റും നല്‍കി അവരെ വിദ്യാസമ്പന്നര്‍ ആക്കുവനായി നേതൃത്വം നല്‍കേണ്ടതാണ്.
തീര്‍ച്ചയായും തീവ്ര വാദത്തെ ചെറുക്കുവാന്‍ പഞ്ചായത്ത് തലതില്ലുള്ള കമ്മിറ്റികള്‍ രൂപീകരിച്ചു അവയെ ബ്ലോക്ക് തലത്തില്‍ ബന്ധപ്പെടുത്തി അവയെ ജില്ല തലത്തിലും സംസ്ഥാന തലത്തിലും ഏകോപിപ്പിച്ചു തീവ്രവടതിനെതിരായി പൊരുതാന്‍ കഴിയും. ഓരോ പഞ്ചായത്ത് കമ്മിറ്റിയും അവരുടെ വാര്‍ഡ് കമ്മിറ്റികളും അവരവരുടെ പഞ്ചായത്തിലെ / വാര്‍ഡിലെ എല്ലാവിധത്തിലുള്ള എല്ലവിഭങങ്ങളുടെയും പ്രവര്തങ്ങങ്ങള്‍ വിലയിരുതെണ്ടതും, എന്തെങ്കിലും ദുസൂചനകള്‍ കണ്ടാല്‍ അവ ബന്ധപെട്ട കേന്ദ്രത്തില്‍ അറിയിക്കയും വേണ്ട നടപടികള്‍ എടുകെണ്ടാതുമാകുന്നു.
എന്തായാലും ലാലേട്ടാ അങ്ങയുടെ ആര്‍ട്ടിക്കിള്‍ ആണ് എന്നേ ഇത്രയെങ്കിലും എഴുതുവാന്‍ പ്രചോദിപ്പിച്ചത്. അതിനു ആദ്യമായി ഞാന്‍ അങ്ങയോടു നന്ദി പറയുന്നു. എന്തായാലും ജന സ്വീകാര്യത ഉള്ള ഒരു നടനെന്ന്ന നിലയില്‍ സാമൂഹ്യ പ്രശ്നങ്ങളിലുള്ള അങ്ങയുടെ ഇടപെടലുകള്‍ വളരെയേറെ വിലപ്പെട്ടതാണ്. ഇത്രയും തിരക്കുകള്‍ കിടയിലും അങ്ങ് എല്ലാ സാമൂഹ്യ പ്രശ്നങ്ങള്‍ മനസിലാകുകയും അതിനെതിരെ തന്റെതായ വിധത്തില്‍ പ്രതികരികുക്കയും ചെയ്യുന്നത് അങ്ങയുടെ ഒരു ആരാധകന്‍ എന്നാ നിലയ്ക് അഭിമാനവും, ഒരിച്ചിരി അഹങ്ങരവും എന്നില്‍ ഉളവാക്കുന്നു.
എന്നും മലയാളികളുടെ ഹൃദയത്തില്‍ നിര സാനിധ്യമായി, പുഞ്ചിരി തൂകി, ഞങ്ങളുടെ ലാലേട്ടന്‍ എന്നുമുണ്ടാകട്ടെ എന്നസംസിച്ചു കൊണ്ട് ലെഫ്നന്റ്റ് കേണല്‍ യുനിവേര്സല്‍ സ്റ്റാര്‍ പദ്മശ്രീ ഭരത് മോഹന്‍ലാലിനു (ഞങ്ങളുടെ ലാലേട്ടന്) ഹൃദയത്തില്‍ നിന്നും ഒരു സല്യൂട്ട്.
ജയ് ഹിന്ദ് ജയ് hind ജയ് hind
സ്നേഹസംസകളോടെ.....
രാകേഷ്
laletta,
Seeing the world as one whole is a divine concept. But there is a lot of super power organisations which want violence in the world. The fire arms and weapon manufacturers always need 'fight and blood' to survive. So they will use any kind of possibilities to initiate and sustain violence. Common people like us have no idea about from where jungle bandits and religous fundamentalist get these sophisticated weapons. When media report about terrorism, they never mention about the weapon supply of these gangs. I don't think they couldn't reach to that point. I suspect they hide it for hidden reasons. being the popular media in india is in western hands, western culture is propagated day by day. Through advertising and bollywood films, they are never missing a chance to degrade indian culture and indian life styles. Please look at the Bajaj Discover ad film. What they have shown is really insulting to our culture. A genie comes and asks an indian common man what he wants. He replies he need a home with humble voice. genie gives him a big house[western style] then he says genie that he is a common man and never wanted to live in a big house. Then genie gives him an 'indian' style house with music of 'veena' in background. Then he ask for a partner. Genie gives him a sexy westernized model and indian man tells him that he is a common man so he just need an ordinary girl. then a naive girl comes with an north indian traditional saree, wearing a big sindoor on her forhead. Genies gives him Bajaj bike and when the man trying to tell something, genie says " i know..you don't want special..you are a common man..so take this bike". genie gives him an ordinary bike. then model girls comes to genie and shakes hand with him and genie says looking at the indian common man "such a fool"........
I beleive this is a clear cut example how ad world [imperialised kids in ad world] insulting indian culture...I want to write a lot about culture but not now....
with love....vaishak
Hi laletta,
again forgot to give the number...
9964064332
thank you so much
Vaishak Nambiar......
ആല്‍വിന്‍ റൊഫ്ളെര്‍ അധെഹതിന്ടെ 'വാര്‍ ആന്‍ഡ് ആന്റി വാര്‍' എന്നാ പുസ്തകത്തില്‍ പറഞ്ഞു "മോശം ആളുകളാണ് ലോകത്തെ നയിക്കുനത്, നല്ലവര്‍ പ്രാര്‍ത്ഥിച്ചു, കുടുംബം വളര്‍ത്തി ,നല്ലവരായി ജീവിച്ചു ,പക്ഷെ അവരൊന്നും ലോകത്തിന്റെ ഗതിവിങതികള്‍ക്ക് ഒരു രീതിയിലും കാരണമായില്ല."
ഈ രീതിയില്‍ മോശം ആളുകള്‍ ഭരിക്കുന്ന ലോകത്ത് നമ്മളെ പോലെ നല്ല മനസുള്ള ആളുകളായി ഇരിക്കുനത് ഒരു തെറ്റാണു എന്ന് വരികയാണ്. ഇതിനു എന്താണ് ഒരു പരിഹാരം. ലോകം അതിന്റെ വ്യവസായങ്ങളും വ്യാപാരങ്ങളും വളരതിയത് അക്രമത്തിന്റെ സഹായത്തോടെയാണ്. ലോകത്തെ എല്ലാ കോര്‍പ്പറേറ്റ് കമ്പനികളുടെ ചുവരിലും ചോരക്കറ പുരണ്ടിട്ടുണ്ട്. പക്ഷെ കാലവും പണവും അവര്‍ ചീന്തിയ ചോരയുടെ നിറം ച്ചുകപ്പില്‍ നിന്ന് പിങ്ക് ആയും അതില്‍ നിന്ന് ക്രീം വൈറ്റ് ആയും മാറ്റി എന്ന് മാത്രം.
ലാലേട്ടന്റെ ഈ വിഷയത്തില്ലുള്ള അഭിപ്രായം അറിയുവാന്‍ കാത്തിരിക്കുന്നു...എന്ന് വിത്ത് ലവ് ..വൈശാക് ...
9964064332...
സർ,
മതങ്ങൾ മനുഷ്യനുണ്ടാക്കിയതായതു കൊണ്ടല്ലെ അതിൽ വിശ്വാസവൈകൃതവും വിഡ്ഢിത്തരവും വരുന്നത് ? മനുഷ്യനെ നയിക്കാനായി ദൈവമുണ്ടാക്കിയതായിരുന്നെങ്കിൽ അതിൽ പിഴവു വരുമായിരുന്നോ, മതങ്ങൾ അനേകമുണ്ടാകുമായിരുന്നോ ? ദൈവം ഒരു മതമല്ലേ ഉണ്ടാക്കൂ? “പല മതങ്ങൾ ഒരേ കടലിലേക്ക്, ഈശ്വരസാഗരത്തിലേക്ക് പ്രവേശിക്കുന്ന വിവിധ നദികളാണ് എന്ന തിരിച്ചറിവ് ! ” ഇതൊക്കെ മതങ്ങൾക്കിടയിൽ തമ്മിലടി മൂത്തപ്പോൾ ഉണ്ടായ കോമ്പ്രമൈസ് ചിന്തകളല്ലേ ! ദൈവം ഉണ്ടായിരുന്നെങ്കിൽ എന്നേ അദ്ദേഹം വന്ന് ഈ വഴക്ക് അവസ്സാനിപ്പിച്ചേനെ!
the author of thathwamati can say anything as his tongue is too long. sometimes his tongue is being used totouch the skin of certain parts of some political leaders.dear innocent please dont advice him to recite the name of rama. there are holy people deserving it.if rama was in power he could have done it without your advice.kgk vayalar
best wishes laletta...
Post a Comment